Map Graph

കൊയിലാണ്ടി തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പ്രദേശത്തെയും കൂടാതെ പരിസര പ്രദേശങ്ങൾ ആയ ഉള്ളിയേരി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകാർ ഉപയോഗിച്ചുവരുന്ന ഒരു പ്രധാന റയിൽവേ സ്റ്റേഷൻ ആൺ കൊയിലാണ്ടി സ്റ്റേഷൻ .സ്റ്റേഷനിൽ മൂന്ന് പ്ലട്ഫോമുകൾ ഉണ്ട് ..ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി,മുംബൈ,ചെന്നൈ,തിരുവനന്തപുരം ,കൊച്ചി,കോയമ്പത്തൂർ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.

Read article
പ്രമാണം:Quilandy.jpg